---
title: "തളിപ്പറമ്പ് ബസ്റ്റാൻ്റിൽ വച്ച് പരസ്പരം ഏറ്റുമുട്ടിയ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു"
english_title: "Case registered against private bus employees who clashed with each other at Taliparamba bus stand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306816/Case registered against private bus employees who clashed with each other at Taliparamba bus stand"
published_at: "2025-08-06T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തളിപ്പറമ്പ് ബസ്റ്റാൻ്റിൽ വച്ച് പരസ്പരം ഏറ്റുമുട്ടിയ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു

> **Lead Summary:** തളിപ്പറമ്പിൽ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി

## Article Content

തളിപ്പറമ്പിൽ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി

തളിപ്പറമ്പ്: തളിപ്പറമ്പ് ബസ്റ്റാൻ്റിൽ വച്ച് പരസ്പരം ഏറ്റുമുട്ടിയ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു.

സച്ചിൻ എബ്രഹാം (29), കെ.വി. ലികേഷ് (30) എന്നിവർക്കെതിരെയാണ് കേസ്.

ഇന്നലെ രാവിലെ 7 ന് തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റിൽ വെച്ചായിരുന്നു സംഭവം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306816/Case registered against private bus employees who clashed with each other at Taliparamba bus stand)